ഐ ടി ആൻഡ് സൈബർ നിയമങ്ങൾ
സൈബർ നിയമം (ഐടി ആക്ട്)
========================
☞ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
☑ 2000 ഒക്ടോബർ 17
☞ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:
☑ സെക്ഷൻ 66F
☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
☑ ചെന്നൈ
☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
☑ സിംഗപ്പൂർ
☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?
☑ അവശിഷ്ട അധികാരങ്ങൾ
☞ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
☑ പട്ടം, തിരുവനന്തപുരം
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ത്രിപുര
☞ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
☑ സെക്ഷൻ 48
☞2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
☑ സെക്ഷൻ 66A
☞ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
☑ 2008 ഡിസംബർ 23
☞ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
☑ ബാംഗ്ലൂർ
☞ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
☑ ജോസഫ് മേരി ജക്വാർഡ്
☞ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
☑ CERT- IN
☞ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
☑ സെക്ഷൻ 66D
☞കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
☑ പാലക്കാട്
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
☑ ആസിഫ് അസീം
☞ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
☑ മഹാരാഷ്ട്ര
☞ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
☑ ആസ്സാം
☞ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
☑ വാനാക്രൈ
☞ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
☑ ഭോപ്പാൽ
☞ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
☑ 2000 ജൂൺ 9
☞ ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
☑ 2009 ഒക്ടോബർ 27
☞ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
☑ ചാപ്റ്റേഴ്സ് 11
ഭാഗങ്ങൾ 94
പട്ടികകൾ 4
☞ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
☑ ചാപ്റ്റേഴ്സ് 14
ഭാഗങ്ങൾ 124
പട്ടികകൾ 2
☞ Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:
☑ പൂനെ
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
☑ മുംബൈ
☞ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
☑ മുത്തൂറ്റ് ടെക്നോപോളിസ്
☞ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:
☑ ചെന്നൈ
☞ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
☑ ഡൽഹി
☞ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
☑ പവൻ ഡുഗ്ഗൽ
☞ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
☑ കർണ്ണാടക
☞ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?
☑ ന്യൂഡൽഹി
☞ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
☑ ഇന്ത്യ
☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
☑ ആന്ധ്ര പ്രദേശ്
☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
☑ ബാംഗ്ലൂർ
☞ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
☑ ചന്ദോളി(രാജസ്ഥാൻ)
☞ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
☑ ഫ്രാൻസ്
☞ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ലോസ് ഏഞ്ചൽസ്
☞ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ഹോങ്കോങ്
☞ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
☑ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
☞ CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
☑ ഹൈദരാബാദ്
☞ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
☑ Melli Dara Paiyong( സിക്കിം )
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
☑ വെങ്കിടാചലം വില്ലേജ് (Andhra Pradesh)
☞ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
☑ ഗുൽഷൻ റായ്
☞ Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം
☑ 2004
☞ Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:
☑ 2006
☞ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:
☑ മഹാരാഷ്ട്ര
☞ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
☑ National Cyber Co-ordination centre
☞ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
☑ പത്തനംതിട്ട
☞ ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി ?
☑ J P University
IT AND SYBER LAW
1⃣ കമ്പ്യൂട്ടറിന്റെ പിതാവ് ആര്
👉 ചാൾസ് ബാബേജ്
2⃣ കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് രിക്കുന്ന ഭാഷ
👉 ലാറ്റിൻ
3⃣ ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്
👉വാക്വാം ട്വുബ്
4⃣അധുനിക കമ്പ്യൂട്ടറിന്റെ പിതാവ് ആര്
👉അലൻ ടുറിങ്
5⃣ലോഗരിതത്തിന്റ പിതാവ് ആര്
👉ജോൺ നേപ്പിയർ
6⃣ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ
👉ഇനിയാക്
7⃣രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ പ്രധാനമായും ഉപയോഗിച്ചു ഇരുന്ന സിസ്റ്റം
👉 ട്രാൻസിസ്റ്റർ
8⃣കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് ആര്
👉വില്ലൃം ഷിക്കാർഡ്
9⃣ആദൃത്തെ കാൽകുലേറ്റിങ് യന്ത്രം
👉അബാക്കസ്
1⃣0⃣ ആദൃത്തെ കൊമർസൃൽ കമ്പ്യൂട്ടർ
👉യുണിവാക്ക് 1
1⃣1⃣ ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് ഏത്
👉 തിരുവനന്തപുരം
1⃣2⃣ മനുഷ്യ കമ്പ്യൂട്ടർ എന്ന് അറിയപ്പെടുന്നത് ആര്
👉 ശകുന്തളാ ദേവി
1⃣3⃣ പ്രോജക്റ്റ് tango എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
👉 ഗൂഗിൾ
1⃣4⃣ ആദ്യ ഇന്റർനെറ്റ് ലോട്ടറി ആരംഭിച്ച സംസ്ഥാനം
👉 സിക്കിം
1⃣5⃣ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി ഏത് സംസ്ഥാനത്തിൽ
👉 കർണാടക
1⃣6⃣ ഫെയ്സ്ബുക്ക് രൂപീകൃതമായ വർഷം
👉2004
1⃣7⃣ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്ന വർഷവും തിയതിയും
👉17-10-2000
1⃣8⃣ ആൾമാറാട്ടം നടത്തുന്നതിനെപ്പറ്റി പറയുന്ന സൈബർ നിയമം എത്ര
👉66 D
1⃣9⃣ ഹാക്കിങ്ങിനെ തടയാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ
👉 ഫയർവാൾ
2⃣0⃣ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല
👉 മലപ്പുറം
2⃣1⃣ ഇന്ത്യയിൽ ആദ്യത്തെ ഇ-ക്യാബിനറ്റ് നടത്തിയ സംസ്ഥാനം
👉 ആന്ധ്ര പ്രദേശ്
2⃣2⃣ ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവാര്
👉 വിജയ് ബി ഭട്നാകർ
2⃣3⃣ ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്ക്
👉 ഇന്റർനെറ്റ്
2⃣4⃣ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സ്ഥാപകൻ
👉 റിച്ചാർഡ് സ്റ്റാൾമാൻ
2⃣5⃣ വാട്സ്ആപ്പ് രൂപീകൃതമായ വർഷം
👉2009
സൈബർ കുറ്റകൃത്യങ്ങൾ
─────────────────────────
"ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് "
■Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.
■Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്.
■ Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
■Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.
■Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.
■Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.
■Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.
Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.
■Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.
■Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.
■Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
■Email Spoofing: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.
■Email Bombing: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.
■Data Diddling: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.
Spaming: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി.
1. ആദ്യത്തെ അറിയപ്പെടുന്ന കമ്പ്യൂട്ടർ വൈറസ് ?
ക്രീപേർ വൈറസ്
2. ക്രീപേർ വൈറസ് കണ്ടുപിടിച്ച വർഷം?
1971
3. I T ആക്റ്റ് 2000 നിലവിൽ വന്ന വർഷവും തീയതിയും?
2000 oct 17
4. പരസ്യ വിവരങ്ങൾ സ്വയമേ പ്രദർശിപ്പിക്കുകയും, ഡൌൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നതരം software കൾ ആണ് ?
ആഡ്വെ യർ.
5. കമ്പ്യൂട്ടർ ഹാക്കിങ്ങിന് I T നിയമം വിവക്ഷിക്കുന്ന ശിക്ഷ എന്ത് ?
3yr തടവും 5 laks പിഴയും.
6. സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ അധ്യക്ഷനെ നിയമിക്കുന്നത് ആര് ?
കേന്ദ്ര സർക്കാർ.
7. സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ സേവന കാലാവധി ?
5yr.
8. എന്താണ് CERT _ IN ?
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺ്സ് ടീം.
( ഹാക്കിങ്, ഫിഷിങ്,മുതലായ സൈബർ സുരക്ഷാ ഭീഷണികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നോഡൽ ഏജൻസി ).
9. CERT _IN രൂപീകരിച്ച വർഷം?
2004.
10. ഡിജിറ്റൽ Divide ഇല്ലാതാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
അക്ഷയ
11. ഡിജിറ്റൽ ഇന്ത്യ മോണിറ്ററിങ് സമിതി അധ്യക്ഷൻ ?
പ്രധാനമന്ത്രി
12. സൈബർ ഗ്രാമീണ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം?
ആന്ധ്രാപ്രദേശ്
13. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലാബ് സ്ഥാപിതമായതെവിടെ ?
ത്രീപുര.
14. ഇൻഫർമേഷൻ ടെക്നോളജി പോളിസി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
💬 The primary source of cyber law in India is the information technology Act, 2000 (IT Act) which came into force on 17 October 2000 .
💬 The primary purpose of the Act is to provide legal recognition to electronic Commerce and to facilitate filing of electronic records with the government.
💬 The IT act also penalizes various
cybercrimes and provides strict Punishments.
An executive order dated 12 September 2002 contained instruction relating provision of the act with regards to protected systems and application for the issue of the digital certificates.
Minor errors in the act were rectified by information technology (removal of difficulties) order, 2002 which was passed on 19 September 2002.
💬 The IT act was amended by the negotiable instrument (Amendments and miscellaneous provision) Act, 2002. This introduced the concept of electronic
Cheque and truncated cheque.
These rules were amended in 2003, 2004 and 2006.
The Cyber Regulations and appellate tribunal (procedure) rules, 2000 also came into force on 17 th October 2000. The rule prescribe the appointment and working of the cyber regulations
💬 Appellate Tribunal (CRAT) whose primary role is to hear appeals against orders of the adjudicating officers.
💬 The Information Technology (Amendment) Act, 2008
💬 The Government of India has brought major amendment to ITA 2000 in form of the information technology amendment Act, 2008.
💬 The information Technology Amendment Act 2008 (IT Act 2008) has been passed on 23 December 2008 and received the assent of President of India on 5 the February, 2009.
💬 A set of rules relating to sensitive personal information and reasonable security practices (mentioned in section
43A of the ITA , 2008) was released in April 2011.
വിവര സാങ്കേതിക വിദ്യ
➡➡➡➡➡➡➡➡➡
🔮ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല
മലപ്പുറം
🔮ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത്
ചമ്രവട്ടം
🔮കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വല്കൃത പഞ്ചായത്
വെള്ളനാട്
🔮കേരളത്തിലെ ഇ -ജില്ലകൾ
പാലക്കാട് ,കണ്ണൂർ
🔮കേരളാ സർക്കാർ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി
അക്ഷയ
🔮അക്ഷയ പദ്ധതി ആദ്യമായ് നടപ്പിലാക്കിയ ജില്ല
മലപ്പുറം
🔮അക്ഷയ പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിച്ച വർഷം
2008
🔮അക്ഷയ കേന്ദ്രങ്ങൾ വഴി വിത്യസ്ത ശേഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി
ഇൻസൈറ്റ്
🔮കേരളാ സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്വർക്ക്
സെക് വാൻ
🔮വരമൊഴി ,മൊഴി കീമാൻ എന്നിവ ഏതാവശ്യത്തിനു ഉപയോഗിക്കുന്നു
മലയാളം ടൈപ്പിംഗ്
🔮ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ്
മൈ ഗവ്
🔮ഇന്റർനെറ്റ് സുരക്ഷാ ദിനം
ഫെബ്രുവരി 6
🔮ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം
നവംബർ 30
🔮ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ
ഏപിക് (2010)
🔮2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ്ലറ്റ് കമ്പ്യൂട്ടർ
ആകാശ്
🔮ആദ്യമായ് മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്
എസ് .ബി .ടി
🔮എല്ലാ പഞ്ചായത്തുകളെയും കമ്പ്യൂട്ടർ വത്കരിച്ച സംസ്ഥാനം
തമിഴ് നാട്
🔮സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ
ക്ലാസ്സ്മേറ്റ്
@keralapscstudy
🔮സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ -ഗവെർണ്ണേഴ്സ് പദ്ധതി നടപ്പിലാക്കിയ സ്ഥാപനം
ഇൻഫെർമേഷൻ കേരള മിഷൻ
🔮ബില്ലുകൾ ,നികുതികൾ ,ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ -ഗവെർണ്ണേഴ്സ് പദ്ധതി
ഫ്രണ്ട്സ്
🔮രേവതി എന്ന മലയാള ലിബി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി
സി -ഡാക്
🔮ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ദ്രിക്കുന്ന പൊതുമേഖലാ സ്ഥാപനം
വി .എസ് .എൻ .എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് )
🔮ആദ്യമായ് സർക്കാർ ഓഫീസുകളിൽ ഇ -മെയിൽ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം
ഗോവ
🔮എല്ലാ മന്ത്രി മാർക്കും സ്വന്തമായ് വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം
കേരളം
@keralapscstudy
🔮ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം
ഫിനാൻഷൽ എക്പ്രസ്
🔮ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സിനിമ
ഹാർട്ട് ബീറ്റ്
🔮ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ വിജയകരമായി നടന്നത്
ആന്ധ്രാ പ്രദേശ്
🔮ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
ബാംഗ്ലൂർ
🔮സാൻ ഫ്രാൻസിസ്കോയിലെ ഐ .ടി വ്യവസായ മേഖല
സിലിക്കൺ വാലി
🔮ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി
പാസ്പോർട്ട് സേവ
🔮ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ് സമ്പ്രദായം ആരംഭിച്ചത്
2002 ഓഗസ്റ് 3
🔮ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്ന പൗര സമ്പർക്ക ഐ .ടി സംവിധാനം
ലോക് മിത്ര
🔮2015 ആഗസ്റ് 30 തിന് 33- വാർഷികം ആഘോഷിച്ച കമ്പ്യൂട്ടർ അധിഷ്ഠിത സന്ദേശ കൈമാറ്റ സാങ്കേതിക വിദ്യ
ഇ -മെയിൽ
1. Father of Computer
Bluzy Puskal
Haward Icoms
C) Assimpremji
d) Charless Babage
Ans: d) Charles Babage
2. Internet came to force in
ndia in the year of
a) 1995 b)1990
C) 1992 d)1996
Ans: a) 1995
3. Standard using High level
anguage in Internet
a) Unix b) Pascal
o) Java d) Basic
Ans: c) Java
4.Topmostcomputeroperating
system in the world
a)DOS
b)COBOL
WINDOWS
PASCAL
Ans: c) WINDOWS
5. How many bits are in a byte?
a)8bits b)l6bits
)4bits d)12 bits
Ans: a) 8 bits
3. Which one is known as brain
of computer?
a)CPU b)LLU
c)RAM d)LAN
Ans: a) CPU
7. Most popularised computer
chip manufacturing company
in the world
C.DAC
Intel Corporation
Microsoft
T.C.S.
Ans: b) Intel Corporation
8.1st Techno Park established
in India at
Bombay
Bangalore
Thiruvanathapuram
Kolkatta
Ans: c) Thiruvanathapuram
Super computer 'ANUPAM'
developed in India by
a) NOKIA b) BARC
c) IBM d) MICROSOFT
Ans: b) BARC
Computers are Linked
World Wide for communication
system is called
a) EMAIL b) UNIX
c) DOS d) Internet
Ans: d) Internet
11. Inventor of E-MAIL system
is
Ray Tomlinson
Narayanamoorthi
Mathew Grey
Dunnis M. Richi
Ans: a) Ray Tomlinson
12. ROM stands for
Read On Memory
Read Only Memory
Reality On Memory
Receive On Memory
Ans: b) Read Only Memory
13. DOS stands for
Domestic Operating System
Disc Operating System
Divided Operating System
Divisional Operating System
Ans: b) Disc Operating
System
14. VDU stands for
Visual Digital Unit
Vertical Display Unit
Visual Display Unit
Various Demonstrations
Unit
Ans: c) Visual Display Unit
15. Extension code of excel
files
a)ELS b)XFS
c)XXX d)XLS
Ans: d) XLS
16. The function of the DOS
command DIR/OD/S is:
Display all files with starting
letter OD
List all files n the current
directory and sub directories
List all files in the directory
including subdirectories in
datawise.
None of the above
Ans: c. List all files in
the directory including
subdirectories in datawise.
17. GUI stands for:
Greatest User Information
Graphical Utility Interface
Greater Utility Interactive
Graphical User Interface
Ans: d. Graphical User
Interface
18. Alt +F4 is the short cut key
used in windows for:
Open a new application
Open a new Word document
Terminate the current
application
Search operation
Ans: c. Terminate the current
application
🎯 ലോകത്ത് ആദ്യമായി 4G സംവിധാനം ലഭ്യമായ രാജ്യം? ✅✅ സ്വീഡൻ✅✅
🎯 ഇന്ത്യയിൽ ആദ്യമായി 4G നെറ്റ്വർക്ക് ആരംഭിച്ചത്? ✅✅ കൊൽക്കത്ത (2012 Airtel )✅✅
🎯 കേരളത്തിൽ ആദ്യമായി 4G നെറ്റ്വർക്ക് ആരംഭിച്ചത്? ✅✅ കൊച്ചി (2015)✅✅
🎯 കേരളത്തിലെ ആദ്യ സൈബർ പോലിസ് സ്റ്റേഷൻ ?
✅✅ പട്ടം (TVM)✅✅
🎯 ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്? ✅✅ ചെന്നൈ ✅✅
🎯 ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലിസ് സ്റ്റേഷൻ? ✅✅ ബാംഗ്ലൂർ ✅✅
🎯 ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?
✅✅ ആസിഫ് അസിം✅✅
🎯 ഇന്റർനെറ്റ് സുരക്ഷാ ദിനം? ✅✅ Feb- 6 ✅✅
🎯 അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം? ✅✅ Nov-30 ✅✅
🎯 മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ് സൈറ്റുകളുള്ള ആദ്യ സംസ്ഥാനം?
✅✅ കേരളം ✅✅
Comments
Post a Comment