ബ്ലോഗിനെ പറ്റി

ഈ ബ്ലോഗ് പ്രധാനമായും പി.എസ്.സി ക്ക് പഠിക്കുന്നവർക്കായി  തുടങ്ങിയ ഒരു ചെറിയ  സംരംഭമാണ്.
ഈ ബ്ലോഗിലൂടെ ക്ലാസിനു പോയി പഠിക്കാൻ കഴിയാത്തവർക് കൂടുതൽ ഗുണം ചെയ്യുന്നതാണ് (ക്ലാസിനു പോകുന്നവർക്കും ഉപകാരപ്രദമാകും).
ബ്ലോഗിലൂടെ പ്രധാനമായും മലയാളം,
ഇംഗ്ലീഷ്, ഐ ടി ആൻഡ് സൈബർ നിയമങ്ങൾ, കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. കാരണം ഈ വിഷയങ്ങൾ സ്റ്റാറ്റിക് വിഷയങ്ങളും പൂർണ്ണമായി പഠിച്ചാൽ കുറഞ്ഞത് 40+ മാർക്ക് നേടിത്തരുവാനും സാധിക്കുന്ന ഒന്നാണ്.

Comments

Popular posts from this blog

ഐ ടി ആൻഡ് സൈബർ നിയമങ്ങൾ

English - Parts of speech

മലയാളം